ജലനിരപ്പുയർന്നതോടെ വയനാട് ബാണാസുര സാഗർ ഡാം തുറന്നു | Banasura Sagar Dam |

2022-08-08 1

ജലനിരപ്പുയർന്നതോടെ വയനാട് ബാണാസുര സാഗർ ഡാം തുറന്നു: സെക്കൻഡിൽ 8.5 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്